കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവും എം എല്‍ എ മാത്യു കുഴല്നാടനുംസമര്പ്പിച്ച റിവിഷന്‍ ഹര്‍ജികളാണ് ഹൈക്കോടതി തള്ളിയത്.നേരത്തെ വിജിലന്‍സ് കോടതിഹര്‍ജി തള്ളിയിരുന്നു.