കെ.കെ.രാമൻ അനുസ്മരണം നടത്തി
ലഹരിക്കെതിരെ "ഡ്രീംവോയ്സ് ചാവട്ട് "
വാല്യക്കോട് വൻ വ്യാജവാറ്റ് വേട്ട
കീഴ്പ്പയ്യൂർ പള്ളിമുക്കിൽ ഇഫ്താർ സൗഹൃദ സംഗമവും ലഹരി വിരുദ്ധ ബോധവൽക്കരണവും നടത്തി.
2025-03-25
മേപ്പയ്യൂർ : മേപ്പയ്യൂർ നരിക്കോട്ട് ദേവി അമ്മ (93) അന്തരിച്ചു. ഭർത്താവ്: പരേതനായ നരിക്കോട്ട് കുഞ്ഞികൃഷ്ണൻ നമ്പ്യാർ. മക്കൾ: ചന്ദ്രൻ (എക്സ് മിലിട്ടറി), സുരേന്ദ്രൻ, സജീവൻ,സജിനി. മരുമക്കൾ: ചന്ദ്രിക, ശ്രീലത,ജയദേവൻ (കുറ്റ്യാടി)