നിര്യാതനായി
2025-07-08
മേപ്പയ്യൂർ : മഞ്ഞക്കുളത്തെ വെങ്കല്ലുള്ള പറമ്പിൽ കെ.പി. അശോകൻ (60) നിര്യാതനായി. ഭാര്യ: സുനില (ആശാ വർക്കർ, മേപ്പയ്യൂർ കുടുംബാരോഗ്യകേന്ദ്രം), മക്കൾ: അക്ഷയ് ആനന്ദ് ( കെ. എസ് .ഇ.ബി, മുടാടി), അശ്വിൻ. സഹോദരങ്ങൾ: ഹരിദാസൻ വി.പി, (നോവ ബിൽഡേഴ്സ്, മേപ്പയ്യൂർ), സുരേഷ് (ഷാജഹാൻ ), സത്യൻ, വിനോദൻ (എസ്. ഐ പന്നിയങ്കര പോലീസ് സ്റ്റേഷൻ)